കരുനാഗപ്പള്ളി: മൂന്നുസെന്‍റ് വീതം ഭൂമി സൗജന്യമായി നൽകി മൂന്ന് കുടുംബങ്ങൾക്ക് തുണയായ അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ബി. രാജേന്ദ്രനെ കോൺഗ്രസ് പാവുമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രസന്നകുമാർ മേലൂട്ട് അധ്യക്ഷതവഹിച്ചു. സി.യു.സി ബ്ലോക്ക് കോഓഡിനേറ്റർ ഷിബു തൊടിയൂർ, ബി. അനിൽകുമാർ, എം.എ. ആസാദ്, ടോമി എബ്രഹാം എന്നിവർ സംസാരിച്ചു. കാപ്ഷൻ മൂന്ന് കുടുംബാംഗങ്ങൾക്ക് സൗജന്യമായി ഭൂമി നൽകിയ അധ്യാപകനെ സി.ആർ. മഹേഷ് എം.എൽ.എ അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.