-must- ചടയമംഗലം: മേടയിൽ ജി.യു.പി.എസിൽ നടന്ന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ. ജയൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ബാബുരാജ്, ജില്ല പഞ്ചായത്തംഗം എസ്. ഷൈൻകുമാർ, ഡി. രഞ്ജിത്ത്, പ്രഥമാധ്യാപകൻ പി. അൻസാരി, മിനി എബ്രഹാം, എ.എ. കബീർ, എ. ഹാരിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.