കുന്നിക്കോട്: മുൻ കേന്ദ്രമന്ത്രി എം.പി. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ലോക് താന്ത്രിക് ജനതാദൾ പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് അനുസ്മരണവും തലവൂർ വടകോട് വിഞ്ജാന പോഷിണി പബ്ലിക് ലൈബ്രറിക്ക് അദ്ദേഹം രചിച്ച പുസ്തകങ്ങളുടെ സമർപ്പണവും ലൈബ്രറി ഹാളിൽ നടക്കും. കേരള ആഗ്രോ മെഷിനറി കോർപറേഷൻ ഡയറക്ടർ വടകോട് മോനച്ചൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.