പ്രവേശനോത്സവം

കണ്ണനല്ലൂർ: മുട്ടക്കാവ് ഗവ.എൽ.പി.എസിൽ മുഖത്തല ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമസമിതി അധ്യക്ഷൻ എം. സജീവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് മനീഷ് അധ്യക്ഷത വഹിച്ചു. ചിറ്റുമല ഫാർമർ പ്രൊഡ്യൂസിങ് കമ്പനി കിഴക്കേകല്ലട: ചിറ്റുമല ബ്ലോക്ക് പരിധിയിലെ കർഷകരുടെ ശാക്തീകരണത്തിനായി ഫാർമർ പ്രൊഡ്യൂസിങ് കമ്പനി ആരംഭിച്ചു. കേന്ദ്ര സർക്കാറിന്‍റെ കർഷക ഉൽപാദക കമ്പനിയുടെ ചിറ്റുമല ബ്ലോക്കിലെ പ്രവർത്തനം പനയം പഞ്ചായത്തിലെ താന്നിക്കമുക്കിൽ തുടങ്ങി. പനയം വിനോദിനെ ചെയർമാനായും സജികുമാർ അമ്പഴവയൽ, സഹജൻ മൺറോതുരുത്ത്, അരുൺകുമാർ പനയം, ലത തൃക്കരുവ, സുരേഷ്​കുമാർ ചാറുകാട്, അനിൽ തിരുമുറ്റം, ജോസ്​ പാറപ്പുറം, സുദർശനൻ കിഴക്കേകല്ലട, ബിന്ദു മുണ്ടയ്ക്കൽ എന്നിവരെ ഡയക്ടർമാരായും തെരഞ്ഞെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.