വിരമിച്ചു

ചിത്രം - കൊല്ലം: എൻ.ജി.ഒ യൂനിയൻ മുൻ സംസ്ഥാന കമ്മിറ്റി അംഗവും എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറിയുമായ എസ്. ഓമനക്കുട്ടൻ സർവിസിൽനിന്ന് . 26 വർഷത്തെ സേവനത്തിനുശേഷം കരുനാഗപ്പള്ളി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ സീനിയർ ക്ലർക്ക് തസ്തികയിൽനിന്നാണ് വിരമിക്കുന്നത്. എൻ.ജി.ഒ യൂനിയൻ മുൻ സംസ്ഥാന കമ്മിറ്റി അംഗം ബി. ജയ . എഴുകോൺ ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലർക്ക് തസ്തികയിൽനിന്നാണ് വിരമിക്കുന്നത്. യൂനിയൻ ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്ന എ. സുംഹിയത് 35 വർഷത്തെ സേവനത്തിനുശേഷം . തിരുവനന്തപുരം തൈക്കാട് കേരള ഹെൽത്ത്‌ ആൻഡ് ഫാമിലി വെൽഫെയർ ട്രെയിനിങ് സെന്‍ററിലെ പബ്ലിക് ഹെൽത്ത്‌ നഴ്സിങ് ട്യൂട്ടർ തസ്‌തികയിൽനിന്നാണ് വിരമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.