അനുസ്മരണം

പരവൂർ: ജി. ദേവരാജൻ മാസ്റ്ററുടെ പേരിലുള്ള പരവൂർ മ്യൂസിക് ക്ലബി‍ൻെറ ആഭിമുഖ്യത്തിൽ ഗായകൻ ഇടവ ബഷീർ അനുസ്മരണവും പ്രതിമാസ സംഗീത പരിപാടിയായ ദേവരാഗോത്സവവും നടത്തി. ക്ലബ് പ്രസിഡന്‍റ് അജിത്‌കുമാർ, മധു എന്നിവർ സംസാരിച്ചു. 'റോഡ് സഞ്ചാരയോഗ്യമാക്കണം' ഇരവിപുരം: അയത്തിൽ-ചെമ്മാംമുക്ക് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പി.ഡി.പി ഇരവിപുരം മണ്ഡലം പുനഃസംഘടന യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: എ.കെ. ശിഹാബുദ്ദീൻ (പ്രസി.), മുഹമ്മദ് ഷഫീഖ് (വൈ. പ്രസി.), ഇസ്മായിൽ പള്ളിമുക്ക് (ജന. സെക്ര.), ഷാജഹാൻ ഉമയനല്ലൂർ (ജോ. സെക്ര.), ഹമീദ് കുട്ടി അയത്തിൽ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.