അഷ്ടബന്ധകലശം

അഞ്ചൽ: അഗസ്ത്യക്കോട് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അഷ്ടബന്ധകലശപൂജകൾക്ക് തുടക്കമായി. 12 വർഷങ്ങൾക്ക്‌ ശേഷം നടക്കുന്ന ചടങ്ങുകൾക്ക്​ തന്ത്രി നീലകണ്ഠരര് ഭട്ടതിരിപ്പാട് നേതൃത്വം നൽകി​. ചടങ്ങുകൾ 26ന് സമാപിക്കുമെന്ന്​ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ അഗസ്ത്യക്കോട് രാധാകൃഷ്ണൻ അറിയിച്ചു. ചിത്രം: അഗസ്ത്യക്കോട് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ തന്ത്രി നീലകണ്ഠരരുടെ നേതൃത്വത്തിൽ ആരംഭിച്ച അഷ്ടബന്ധകലശപൂജ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.