ഇ​ര​വി​പു​രം താ​ന്നി ല​ക്ഷ്​​മി​പു​രം തോ​പ്പി​ൽ ബീ​ച്ചി​ന് സ​മീ​പ​മു​ണ്ടാ​യ തീ​പി​ടി​ത്തം ഫ​യ​ർ​ഫോ​ഴ്​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​ണ​ക്കു​ന്നു

ഇരവിപുരത്ത്​ വൻ തീപിടിത്തം

ഇ​ര​വി​പു​രം: താ​ന്നി ല​ക്ഷ്​​മി​പു​രം തോ​പ്പി​ൽ ബീ​ച്ചി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. തീ​ര​ദേ​ശ റോ​ഡി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്​​ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കാ​യ​ൽ​വാ​ര​ത്തു​ള്ള പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ൻ കു​റ്റി​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. കൊ​ല്ലം, പ​ര​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി രാ​ത്രി വൈ​കു​വോ​ളം തീ ​അ​ണ​ക്കാ​ൻ ശ്ര​മം ന​ട​ത്തി. ഇ​ര​വി​പു​രം, പ​ര​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഏ​ക്ക​റു​ക​ളോ​ളം വ​രു​ന്ന പു​ര​യി​ട​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്.

Tags:    
News Summary - Huge fire in iravipuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.