സബീന
Posted On
date_range Updated On
date_range വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന ഹോം നഴ്സ് അറസ്റ്റിൽ
ഓയൂർ: വീട്ടിൽനിന്ന് അഞ്ചു പവന്റെ സ്വർണാഭരണങ്ങൾ കവർന്ന ഹോം നഴ്സ് അറസ്റ്റിൽ. കൊല്ലം വിളക്കുപാറ ഷാജി മൻസിലിൽ സബീന (37) യെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വാപ്പാല പുരമ്പിൽ സ്വദേശി ദിവ്യാ വിനോദിന്റെ വീട്ടിൽ ഹോം നഴ്സായി ജോലി നോക്കിയിരുന്ന സബീന ഈ മാസം 10 ന് ജോലി ഉപേക്ഷിച്ചിരുന്നു.
പൂയപ്പള്ളി സി.ഐ ബിജുവിന്റെ നിർദേശപ്രകാരം എസ്.ഐമാരായ അഭിലാഷ്, അനിൽകുമാർ, സജി ജോൺ, എ.എസ്.ഐ മാരായ ചന്ദ്രകുമാർ, ജുമൈല എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.