ബു​ർ​വി: കൊല്ലത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു

പു​ന​ലൂ​ർ: ബു​ർ​വി ചു​ഴ​ലി​ക്കാ​റ്റിെൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തു​ള്ള വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ ത​ൽ​ക്കാ​ലം അ​ട​ച്ചു. പാ​ല​രു​വി, തെ​ന്മ​ല ഇ​ക്കോ​ടൂ​റി​സം, ശെ​ന്തു​രു​ണി ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​ണ് നാ​ലു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ച​ത്.

വിവരങ്ങള്‍ അറിയിക്കണം

​െകാല്ലം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി ലൈനുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനും ലൈനുകള്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്.

ജീവഹാനി സംഭവിക്കാന്‍ സാധ്യതയുള്ള ഇത്തരം അപകടങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ അടിയന്തരമായി 9496010101, 1912, 0471-2555544, 9496061061 നമ്പറുകളിലോ 9496001912 എന്ന വാട്‌സ്ആപ് നമ്പറിലോ അറിയിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ പ്രസന്നകുമാരി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.