അലെയ്ൻ എറിക് ലാൽ
Posted On
date_range Updated On
date_range അലെയ്ൻ എറിക് ലാലിന് 'ഉജ്ജ്വല ബാല്യം' പുരസ്കാരം
കൊല്ലം: സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ 'ഉജ്ജ്വല ബാല്യം' പുരസ്കാരത്തിന് കൊട്ടിയം നാഷനൽ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ അലെയ്ൻ എറിക് ലാൽ തെരഞ്ഞെടുക്കപ്പെട്ടു.
25000 രൂപയും ഫലകവുമാണ് പുരസ്കാരം. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, സാഹിത്യ പ്രസിദ്ധീകരണം എന്നീ മേഖലകളിലെ മികവ് പരിഗണിച്ചാണ് അംഗീകാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.