മാസ്ക് ധരിക്കാത്ത 721 പേർക്കെതിരെ കേസ്

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി മാസ്ക് ഉപയോ​ഗിക്കാത്ത 721 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 262 പേർക്കെതിരെയും കേസെടുത്തു. മറ്റ് നിയമലംഘനങ്ങൾ നടത്തിയ 74 പേർക്കെതിരെ നടപടിയെടുത്തു. 6308 പേരെ താക്കീത് നൽകി. 8808 വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കി. 166 വാഹനങ്ങൾ പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.