കൊല്ലം: ഡിമോസ് ഷോറൂമുകളിൽ ആനിവേഴ്സറി സ്പെഷൽ ഓഫർ 31 വരെ. എല്ലാ ഫർണിച്ചറുകൾക്കും 50 ശതമാനം വരെ ഡിസ്കൗണ്ടും ഓരോ പർച്ചേസിനും സമ്മാനകൂപ്പണും നൽകും. മെഗാ നറുക്കെടുപ്പിലുടെ ഒന്നാം സമ്മാനമായി ടാറ്റ പഞ്ച് കാർ, രണ്ടാം സമ്മാനമായി നാലുപേർക്ക് സ്കൂട്ടർ ഉൾപ്പെടെ നിരവധി സമ്മാനം നൽകും. 1.23 ലക്ഷം രൂപക്ക് പർച്ചേസ് ചെയ്യുന്നവർക്ക് ബെഡ്റൂം സെറ്റ് സൗജന്യം. ഉപഭോക്താവിന്‍റെ ആവശ്യാനുസരണം ലിവിങ് സ്പേസിന് അനുയോജ്യമായ രീതിയിൽ സോഫ സെറ്റ് ചെയ്ത് നൽകും. 100 ശതമാനം ലോൺ സൗകര്യം. വിവരങ്ങൾക്ക് കരുനാഗപ്പള്ളി, കൊട്ടാരക്കര, പള്ളിമുക്ക്, പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ് ഷോറുമുകൾ സന്ദർശിക്കുക. ഫോൺ 9288098981. എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകൾ തുറന്നു പ്രവർത്തിക്കും. പരിപാടികൾ ഇന്ന് (21-05) കൊല്ലം എസ്.എൻ കോളജ് ഫുട്ബാൾ ഗ്രൗണ്ട്: ജില്ല സൂപ്പർ ഡിവിഷൻ ലീഗ്. ടി.കെ.എം എൻജി. കോളജ് vs സീസ കൊല്ലം - രാവിലെ 7.00, സായി കൊല്ലം vs ജെ.കെ.എഫ്.എ കൊല്ലം - വൈകു.4.00 നീരാവിൽ നവോദയം ഗ്രന്ഥശാല: പ്രഫ.കെ. ജയരാജന്റെ 'ദസ്തയേവ്സ്കി എന്ന ബൈബിളനുഭവം' പുസ്തക പ്രകാശനം. പ്രഭാവർമ - രാവിലെ 10.30 മങ്ങാട് ജലജ ഭവൻ: ഗുരുദേവകലാവേദി ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ പ്രഫ.എം. സത്യപ്രകാശത്തിന്‍റെ ഒന്നാം ചരമ വാർഷികാചരണം - രാവിലെ 10.00 ചവറ തെക്കുംഭാഗം ലൂർദ്പുരം ദേവാലയം: മരിയൻ തീർഥാടനം. രൂപത സെയിന്‍റ്സ് ഫാൻസ് അസോസിയേഷൻ കൂട്ടായ്മ - രാവിലെ 11.15, തിരുനാൾ മരിയൻ പ്രദക്ഷിണം - വൈകു.6.00 മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം. ഗാനമേള - രാത്രി 10.00, പള്ളിവേട്ട - 11.45.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.