കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജലജ സുരേഷിനെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി. യു.ഡി.എഫ് പഞ്ചായത്ത് സമിതി ചെയർമാൻ ആനക്കോട്ടൂർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. എഴുകോൺ നാരായണൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. ഹരികുമാർ, സവിൻ സത്യൻ, ബ്ലോക്ക് പ്രസിഡന്‍റ് കെ. മധുലാൽ, ജെ.എസ്.എസ് ജില്ല സെക്രട്ടറി സുധാകരൻ പള്ളത്ത്, നെടുവത്തൂർ ചന്ദ്രശേഖരൻ, പഞ്ചായത്ത് പ്രസിഡന്‍റ് ആർ. സത്യഭാമ, ശോഭ പ്രശാന്ത്, സുഗതകുമാരി, സുഹർബാൻ, രതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.