കുണ്ടറ: . ചെറുമൂട് മാവിള ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനത്തിന് ശേഷം പ്രവർത്തകർ പൊതുസമ്മേളന സ്ഥലമായ പെരിനാട് പഞ്ചായത്ത് ഓപൺ എയർ ഓഡിറ്റോറിയത്തിലേക്ക് പ്രകടനമായെത്തി. സംസ്ഥാന പ്രസിഡന്‍റ് എസ്. അജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഡി. ജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി. ബാൾഡ്വിൻ, സ്വാഗതസംഘം ചെയർമാൻ എസ്.എൽ. സജികുമാർ, പി.കെ.എസ് ജില്ല സെക്രട്ടറി ജി. സുന്ദരേശൻ, ജില്ല കമ്മിറ്റി അംഗം സി. തങ്കപ്പൻ, ടി. ഗോപാലകൃഷ്ണൻ, സി. ലക്ഷ്മിക്കുട്ടി, എൻ.എസ് . ശാന്തകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡി. ജയകുമാർ (പ്രസി.), എൻ.ഓമന, എൻ.എസ്. ശാന്തകുമാർ, സി. രാജു (വൈ. പ്രസി.), ജി. സുന്ദരേശൻ (സെക്ര.), സന്തോഷ് മതിര, എ. പുഷ്പരാജൻ, വി.കെ സത്യശീലൻ (ജോ. സെക്ര.), ടി. ഗോപാലകൃഷ്ണൻ (ട്രഷ.). അവധിക്കാല പഠന ക്യാമ്പ് കുണ്ടറ: മുളവന യുവശകതി ലൈബ്രറിയുടെ അവധിക്കാല പഠന ക്യാമ്പ് 'വരയും വായനയും' മേയ് രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.