ഇഫ്താർ സംഗമം

കൊട്ടിയം: റൈസിങ് കൊട്ടിയം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തി. പ്രസിഡന്‍റ് പുല്ലാംകുഴി സന്തോഷ് അധ്യക്ഷത വഹിച്ചു. എ. ഷാനവാസ്‌ ഖാൻ, എസ്. ഫത്തഹുദ്ദീൻ, സെക്രട്ടറി റോയൽ സമീർ, സിദ്ദിഖ് അസനാർ, നസീർ ഖാൻ, വിഷ്ണു, ഷിബു റാവുത്തർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.