കൊല്ലം: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത മാനേജ്മൻെറിന്‍റെ നടപടിക്കെതിരെ കെ.എസ്.ആർ.ടി.സി കൊല്ലം യൂനിറ്റിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പ്രതിഷേധ യോഗം കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് വി. ജയകുമാർ, യൂനിറ്റ് സെക്രട്ടറി പി. സതീഷ്കുമാർ, ജോയന്‍റ് വി. ഹനീഷ് എന്നിവർ നേതൃത്വം നൽകി. ...kc+kw.... കുടിവെള്ളം മുടങ്ങും കൊല്ലം: ശാസ്താംകോട്ട നിന്ന് കൊല്ലത്തേക്ക് വരുന്ന പ്രധാന പൈപ്പ് ലൈനിൽ ദേശീയപാതയിൽ ചീലാന്തിമുക്കിന് സമീപം ചോർച്ച ഉണ്ടായതിനാൽ 12ന് കൊല്ലം കോർപറേഷന്‍റെ കിഴക്കൻ മേഖലകളിലും ശക്തികുളങ്ങര മേഖലയിലും 13ന് പടിഞ്ഞാറൻ മേഖലകളിലും കുടിവെള്ള വിതരണം മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ സബ്ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. വൈദ്യുതി മുടങ്ങും കടപ്പാക്കട: ഇലക്ട്രിക് സെക്ഷൻ പരിധിയിൽ ലിങ്ക് റോഡ്, ഹോക്കി സ്റ്റേഡിയം, യാത്രി നിവാസ്, ചിൽഡ്രൻസ് പാർക്ക്, സബ് സ്റ്റേഷൻ, ആശ്രാമം, ആറാട്ടുകുളം, എ.വൈ.കെ, മൈതാനം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.