കൊല്ലം: നടത്തി. ജില്ല ഓഫിസിൽ ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാർ പതാക ഉയർത്തി. തുരുത്തിക്കര രാമകൃഷ്ണപിള്ള, ജി. ഗോപിനാഥ് എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ല ജനറൽ സെക്രട്ടറി വയക്കൽ സോമൻ, മേഖല സെക്രട്ടറി വി.എസ്. ജിതിൻദേവ്, സംസ്ഥാനസമിതി അംഗം അജിമോൻ, ജില്ല വൈസ് പ്രസിഡന്‍റുമാരായ ബി. ശ്രീകുമാർ, രാജേശ്വരി രാജേന്ദ്രൻ, ശശികല റാവു, ജില്ല സെക്രട്ടറിമാരായ ജയ പ്രശാന്ത്, മന്ദിരം ശ്രീനാഥ്, ദീപ സഹദേവൻ, കൃപ വിനോദ്, മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് രൂപ ബാബു, മോർച്ച ജില്ല പ്രസിഡന്‍റുമാരായ പ്രകാശ് പാപ്പാടി, ആറ്റുപുറം സുരേഷ്, ബാബുൽ ദേവ്, മീഡിയ കൺവീനർ പ്രതിലാൽ എന്നിവർ സംബന്ധിച്ചു. ധർണ നടത്തി (ചിത്രം) കൊല്ലം: കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ ജില്ല ആസ്ഥാനത്ത് എക്സിക്യൂട്ടിവ് ഓഫിസറെ സ്ഥിരമായി നിയമിക്കണമെന്നാവശ്യപ്പെട്ട് ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) ജില്ല ഓഫിസിനു മുന്നിൽ കൂട്ടധർണ നടത്തി. ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഡി. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് പി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വടക്കേവിള ശശി, ജില്ല ഭാരവാഹികളായ മണിയാർ ബാബു, കല്ലുടുക്കിൽ ബഷീർ, വടക്കതിൽ നാസർ, ബിനുകോശി ചൊവ്വള്ളൂർ, എസ്. ദിലീപ് കുമാർ, ഡി. പ്രിൻസ്, സീതാഗോപാൽ, കരിക്കോട് നൈസാം, ടി. ശിവാനന്ദൻ, കരിക്കോട് ഷറഫ്, ചവറ ജയകുമാർ, പി.വി. രാജപ്പൻ, അശ്വനികുമാർ കുന്നത്തൂർ, എ. സുധർമ തോമസ് കളരിക്കൽ, സി.ആർ. റെജികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.