യുവ പുരസ്കാരം

ഇരവിപുരം: മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന യുവജന ക്ലബുകൾക്ക് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരം പട്ടത്താനം യുവ ക്ലബിന്. കൃപ സാംസ്കാരികവേദിയുടെ യുവജന വിഭാഗമാണ്​. തിരുവനന്തപുരത്ത്​ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജുവിൽനിന്ന്​ പുരസ്കാരം ക്ലബ് പ്രവർത്തകരായ അപർണ സുനിൽ, അനുപമ, ആകാശ് അശോക്, പട്ടത്താനം സുനിൽ, ഷിബുലാൽ എന്നിവർ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.