ഉപ്പുസത്യഗ്രഹ ദിനം

ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 'സമരങ്ങളിലെ ഇന്ത്യ' എന്ന പേരിൽ ആചരിച്ചു. ഗ്രന്ഥശാല അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ്​ എം. നിസാമുദ്ദീൻ അധ്യക്ഷതവഹിച്ചു. അർത്തിയിൽ അൻസാരി, സബീന ബൈജു എന്നിവർ സംസാരിച്ചു. കാര്‍ഷിക വിപണി ഉദ്ഘാടനം ഇന്ന് കൊല്ലം: പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ കാര്‍ഷിക വിപണിയുടെ കെട്ടിടം ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ഉച്ചക്ക്​ രണ്ടിന് കൊട്ടാത്തറ ജങ്ഷനില്‍ മന്ത്രി പി. പ്രസാദ് നിർവഹിക്കും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.