പത്തനാപുരം: കിഴക്കന്‍ മേഖലയിൽ ഭൂചലനമുണ്ടായതിന്‍റെ ആശങ്കയിൽ പ്രദേശവാസികൾ. ആദ്യമായാണ് കിഴക്കന്‍ മേഖലയില്‍ ഇത്രയും തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടാകുന്നത്. ഭൂമികുലുക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പ്രദേശങ്ങളെല്ലാം പശ്ചിമഘട്ട മലനിരകളുമായി ചേര്‍ന്നുകിടക്കുന്ന സ്ഥലങ്ങളാണ്. മേഖലയില്‍ പട്ടാഴി, വിളക്കുടി പ്രദേശങ്ങളുടെ വിവിധ സ്ഥലങ്ങളിൽ തുടര്‍ച്ചയായി പാറ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടാഴിയില്‍ മധുരമല, പുലിക്കുന്ന് മല, വിളക്കുടിയില്‍ കോലിഞ്ചിമല, ചെമ്പുമല എന്നിവിടങ്ങള്‍ ഖനനമേഖലകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.