കുന്നിക്കോട്: വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വിളക്കുടി ധർമപുരി ആലിയാട്ട് മേലേതിൽ സനോജാണ് പിടിയിലായത്. വിളക്കുടി പഞ്ചായത്തിലെ പാപ്പരംകോട് ഭാഗത്ത് സ്ഥാപിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റാണ് നശിപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെ സാമുവലും സനോജും ചേർന്ന് തടയുകയും അസഭ്യംപറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.