ഓയൂർ: അനധികൃതമായി മണ്ണ് കടത്താൻ ശ്രമിച്ച രണ്ടു ടിപ്പറുകൾ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ച നാലിന് മീയണ്ണൂർ ഭാഗത്തുവെച്ച് പൂയപ്പള്ളി എസ്.ഐ അഭിലാഷിന്‍റെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്. സ്റ്റേഷൻ പരിധിയിൽ അനധികൃതമായി മണ്ണ് കടത്തുന്നതായി വ്യാപക പരാതിയുണ്ട്. പ്രതിഷേധിച്ചു ഓയൂർ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി സമിതി നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോൺ പോസ്റ്റ് ഓഫിസിനു മുന്നിൽ മാർച്ചും ധർണയും നടത്തി. വ്യാപാരി വ്യവസായി സമിതി ജില്ല എക്സിക്യൂട്ടിവ് അംഗം സി. അജയകുമാർ ഉദ്ഘാടനം ചെയ്തു. തുളസിമോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം സി.എൻ. പ്രസന്നൻ, ഹബീബ് കുഴിമതികാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.