കാറിനു പിന്നിൽ ബസിടിച്ചു; ഗതാഗതം മുടങ്ങി

ചാത്തന്നൂർ: കാറിനു പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാവിലെ 9.20ഓടെ ചാത്തന്നൂർ തിരുമുക്കിനു സമീപമായിരുന്നു സംഭവം. ചാത്തന്നൂർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.