കഴുതുരുട്ടിയിൽ കാട്ടാന കൃഷി നശിപ്പിച്ചു

പുനലൂർ: കഴുതുരുട്ടിയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രി ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം പ്രവീൺ ഭവനിൽ രാധാകൃഷ്ണന്‍റെ വീടിനോട് ചേർന്ന് കാർഷിക വിളകൾ നശിപ്പിച്ചു. ​െറയിൽവേ പാളത്തിനോട് ചേർന്ന സ്ഥലത്തെ കൃഷിസ്ഥലത്താണ് കാട്ടാന ഇറങ്ങിയത്. സമീപത്തെ സരസു, ശെൽവി എന്നിവരു​െടയും വിളകൾ നശിപ്പിച്ചു. റെയിൽവേ പാളത്തിലും ആന ഇറങ്ങിയതോടെ രാത്രി ഇതുവഴി വേഗം കുറച്ചാണ്​ യാത്ര തുടർന്നത്. (ചിത്രം ഈമെയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.