ഓയൂർ: അമ്പലംകുന്ന് മഹാത്മജി സ്മാരക വായനശാല കെട്ടിടത്തിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം. അൻസർ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ജനാർദനക്കുറുപ്പ്, ജില്ല പഞ്ചായത്ത് അംഗം എസ്. ഷൈൻ കുമാർ, പഞ്ചായത്ത് ക്ഷേമ സമിതി അധ്യക്ഷ ജി. ജയശ്രീ, മുൻ ജില്ല പഞ്ചായത്ത് അംഗം ടി. ഗിരിജ കുമാരി, വായനശാല പ്രസിഡന്‍റ് എം.എസ്. ബഷീർ എന്നിവർ സംസാരിച്ചു. പടം: അമ്പലംകുന്ന് മഹാത്മജി സ്മാരക വായനശാലയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡ് സാം കെ. ഡാനിയേൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.