സായാഹ്ന സദസ്സ്​

പത്തനാപുരം: കെ-റെയിൽ വേണ്ട, കേരളം മതി മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കെ.പി.സി.സി അംഗം സി.ആർ. നജീബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷക്കീം എസ്.പത്തനാപുരം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി എം.ജെ. യദുകൃഷ്ണൻ, ഷീജ ഷാനവാസ്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് യു. നൗഷാദ്, ഷാൻ, ഫാറൂഖ് മുഹമ്മദ്, സി.ആർ. സൂര്യനാഥ്, എം. ഷാനവാസ് ഖാൻ , റഹ്​മത്ത് ദിലീപ്, അനൂപ് പുളിവിള, ഷെറിൻ ഇടത്തറ, ഷെഫീഖ്സിനു, ഷെബീർ, രാഹുൽ എന്നിവർ സംസാരിച്ചു. പടം....യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കെ.പി.സി.സി അംഗം സി.ആർ. നജീബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.