ചടയമംഗലം : കിഴുതോണി ഗവ. എൽ. പി. എസിൽ പുതുതായി നിർമിച്ച ചിൽഡ്രൻസ് പാർക്കിന്റെയും സ്കൂൾ വാർഷികാഘോഷത്തിന്‍റെയും ഉദ്ഘാടനവും ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃത നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ. സുനിൽ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. ബൈജു, ചടയമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ആർ. ബിജു, കിഴുതോണി വാർഡ് അംഗം ഷഫീഖ് ബി, ഹെഡ്മിസ്ട്രസ് ഷൈല പി.ജെ, എസ്.എം.സി ചെയർമാൻ നുജുമുദ്ദീൻ പി .എം, സ്കൂൾ പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് കിഴുതോണി അശോകൻ, പി.ടി.എ വൈസ് പ്രസിഡൻറ് എസ്. ജിഷാദ്, മാതൃസമിതി പ്രസിഡൻറ് മെഹർ ഷജിൻ, സ്കൂൾ എസ്.ആർ.ജി കൺവീനർ അനിത എം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.