കടയ്ക്കൽ: റമദാൻ മാസത്തിൽ വിശ്വാസികൾ സാമൂഹിക സേവനത്തിന് ഊന്നൽ നൽകണമെന്ന് ജമാഅത്ത് ഫെഡറേഷൻ കൊട്ടാരക്കര താലൂക്ക് സമ്മേളനം. സംസ്ഥാന സമിതി അംഗം കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് നിലമേൽ അഷ്റഫ് ബദ്രി അധ്യക്ഷതവഹിച്ചു. തലവരമ്പ് സലീം, എം. ഇമാമുദ്ദീൻ മാസ്റ്റർ, എം. തമീമുദ്ദീൻ, എ.എം. യൂസുഫുൽ ഹാദി, ജഹാംഗീർ മടത്തറ, മുരുക്കുമൺ ഫസലുദ്ദീൻ, റാഷിദ് പേഴുംമൂട്, അഷ്റഫ് കൊടിവിള, ഷഹിൻ ബാഖവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.