വാര്‍ഷിക പൊതുയോഗം

കുളത്തൂപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജില്ല പ്രസിഡന്‍റ് എസ്. ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജി. ഗോപകുമാര്‍, ട്രഷറര്‍ എസ്. കബീര്‍, വൈസ് പ്രസിഡന്‍റ് എസ്. നൗഷറുദ്ദീന്‍, മേഖല പ്രസിഡന്‍റ് ബി. രാധാകൃഷ്ണന്‍, മേഖല ജനറല്‍ സെക്രട്ടറി പ്രസാദ് കോടിയാട്ട്, എ. ഷെരീഫുദ്ദീന്‍, എ. ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ജോര്‍ജ് വര്‍ഗീസ് പുളിന്തിട്ട (പ്രസി.), എ. ഷാനവാസ് (ജന. സെക്ര.), എച്ച്. ബദറുദ്ദീന്‍ (സെക്ര.), ഷാന്‍ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.