കരുനാഗപ്പള്ളി: ഇടതു സർക്കാറിന്‍റെ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ജില്ല പ്രസിഡന്‍റ് അഡ്വ. എസ്. സജീബ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അബ്ദുൽ സമദ് പുള്ളിയിൽ അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി എസ്.എം. മുഖ്താർ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് അൻസർ കൊച്ചുവീട്ടിൽ എന്നിവർ സംസാരിച്ചു. ചിത്രം: ഇടത് സർക്കാറിന്‍റെ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം ജില്ല പ്രസിഡന്റ അഡ്വ. സജീവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.