മയക്കുമരുന്നിനെതിരെ ജനസഭ

കുന്നിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിൽ നടന്നു. കാര്യറ പബ്ലിക് ലൈബ്രറി ചലഞ്ച് ആർട്സ് സ്പോർട്സ് ക്ലബിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അദബിയ നാസറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഹോര്‍ട്ടി കോര്‍പ് ചെയര്‍മാന്‍ അഡ്വ. എസ് വേണുഗോപാൽ, ജില്ല പ്രോഗ്രാം ഓഫിസര്‍ വി.എസ്. ബിന്ദു, പ്രിന്‍സ് ബാബു, അനിതകുമാരി, യൂത്ത് കോഓഡിനേറ്റര്‍ ശ്യാം, അരുണ്‍ വിജയന്‍ ലൈബ്രറി സെക്രട്ടറി സി. അനീഷ്കുമാര്‍, പ്രസിഡന്റ് എ. രാജേഷ് എന്നിവര്‍ സംസാരിച്ചു. പടം....സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ നടന്ന ജനസഭ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.