റൂറൽ പൊലീസിനെ നിലക്കുനിർത്തണം -മുസ്​ലിം ലീഗ്

കൊട്ടാരക്കര: വനിത കൗൺസിലർക്കും, സി.പി.ഐ നേതാവ് അടക്കമുള്ള ഭരണ, പ്രതിപക്ഷ നേതാക്കൾക്കും എതിരെയുള്ള പൊലീസ് അക്രമം അപലപനീയമെന്ന് മുസ്​ലിം ലീഗ് കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി. ജന പ്രതിനിധികൾക്കും നേതാക്കൾക്കും നേരെ ആക്രമണം നടത്തുന്ന റൂറൽ പൊലീസ് ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ അധികാരികൾ തയാറായില്ലെങ്കിൽ ജനം പൊലീസിനെതിരെ തിരിയുമെന്ന്​ നിയോജക മണ്ഡലം പ്രസിഡന്റ് അഹമ്മദ്ഷാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.