must അഞ്ചൽ: ജമാഅത്തെ ഇസ്‌ലാമി കരുകോൺ യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ മൂന്നാറ്റിൻ മൂല മസ്ജിദിൽ നടന്നു. എം. ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. മൗലവി അബ്ദുൽ വാഹിദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. സലീം മൂലയിൽ, അലയമൺ മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് മുഹമ്മദ് താഹ, അബ്ദുൽ റഹീം, എം. താജുദ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.