ജനതാദൾ (എസ്​) ജില്ല തെരഞ്ഞെടുപ്പ്

കൊല്ലം: ജനതാദൾ (എസ്​) കൊല്ലം ജില്ല പ്രസിഡന്‍റായി സി.കെ. ഗോപിയെ തെരഞ്ഞെടുത്തു. 11 അംഗ സംസ്ഥാന കൗൺസിലിലേക്ക് അയത്തിൽ അപ്പുക്കുട്ടൻ, പേരൂർ ശശിധരൻ, കെ.എൻ. മോഹൻലാൽ, സി.ആർ. രാമവർമ, അഡ്വ. തേവന്നൂർ വിശ്വനാഥപിള്ള, സാജൻ ഗുരുദേവ, കെ.എസ്​. കമറുദ്ദീൻ മുസ്​ലിയാർ, സൂര്യ എൻ. പിള്ള, എം.വി. സോമരാജൻ, മോഹൻദാസ്​ രാജധാനി, ആർ. അനിൽകുമാർ എന്നിവരും 50 അംഗ ജില്ല നിർവാഹക സമിതി​െയയും യോഗം തെരഞ്ഞെടുത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് നിരീക്ഷകൻ അഡ്വ. ജസ്റ്റിൻ ജസ്റ്റിൻ, പാലോട് സന്തോഷ്, ശാസ്​തവട്ടം ഷാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.