പ്രതിഷേധ പ്രകടനം

കൊല്ലം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ വസതിക്ക്​ നേരെ നടന്ന ബി.ജെ.പി പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച്​ ആം ആദ്​മി പാർട്ടി ​ പ്രകടനം നടത്തി. ജില്ല കൺവീനർ സജാദ്​ ചടയമംഗലം, ജോ.കൺവീനർമാരായ ജോഷ്വ സാമുവൽ, വിനീഷ്​ ലൂക്കോസ്​ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.