നവകേരള സദസ്സ്

കിഴക്കേകല്ലട: കലാകൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തി. സെമിനാര്‍ പഞ്ചായത്തംഗം പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ കിഴക്കേകല്ലട-മണ്‍ട്രോതുരുത്ത് സമിതി കണ്‍വീനര്‍ കെ.ആര്‍.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കെ.പി.പി.യൂനിയന്‍ ഗ്രന്ഥശാല പ്രസിഡന്റ് ബൈജു പ്രണവം, കലാകൈരളി സെക്രട്ടറി എസ്.അജീഷ്, കൈരളി പ്രസിഡന്റ് എ. ചാള്‍സ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി ജി.വേലായുധന്‍, വി.വി.ജോസ് കല്ലട, ബി.വസന്തകുമാര്‍,ജെ.കമലാസനന്‍,പ്രകാശ് പള്ളിയാടി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.