കുണ്ടറ: കെ-റെയിൽ വിരുദ്ധ ജനകീയസമിതി മുളവനയിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. മുളവന ചന്തമുക്കിൽ ആരംഭിച്ച പ്രകടനം ചന്തമുക്കിൽ സമാപിച്ചു. യോഗം സമരസമിതി കൺവീനർ ഡോ.എസ്.ഡി. അനിൽരാജ് ഉദ്ഘാടനം ചെയ്തു. ജി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. മനീഷ്യസ് ബർണാഡ്, സി.പി. മന്മഥൻ നായർ, കുമ്പളം ഫ്രാൻസിസ്, കെ. ബാലകൃഷ്ണൻ, എസ്.കെ. സുധീഷ്കുമാർ, എൻ. സുനിൽകുമാർ, കെ. രാജേന്ദ്രൻ, റിനുരാജു, വിൽസൺ, എം. മിനി, രാജശ്രീ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.