ഗാന്ധി പ്രതിമ അനാവരണം ചെയ്തു

ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്ത് അങ്കണത്തിൽ ഗാന്ധിപ്രതിമ പ്രസിഡന്‍റ്​ എസ്. ശ്രീകുമാർ അനാവരണം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ഇ. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സുനിത ലത്തീഫ്, ഗംഗാദേവി, മിനി സുദർശൻ, ദിലീപ്, അഞ്ജലി നാഥ്, ശ്രീലക്ഷ്മി, സൗമ്യ, ജെറീന മൻസൂർ, സമദ്, പഞ്ചായത്ത് സെക്രട്ടറി സി.ആർ സംഗീത എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.