ശാസ്താംകോട്ട: പഞ്ചായത്തിലെ മനക്കര പടിഞ്ഞാറ് പതിമൂന്നാം വാർഡിൽ അംഗൻവാടി കെട്ടിട നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ . അമ്മിണി ജയൻ ഉദ്ഘാടനം ചെയ്തു. ഉഷാകുമാരി, രമാദേവി, വസന്തകുമാരി എന്നിവർ സംസാരിച്ചു. നാടക ദിനാചരണം ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാല നടത്തിയ ലോക നാടക ദിനാചരണം കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നസീറബീവി കുട്ടികളെ അനുമോദിച്ചു. യു.പി വായനമത്സര വിജയികൾക്കുള്ള സമ്മാനദാനം കവയിത്രി ദിപിക രഘുനാഥ് നിർവഹിച്ചു. നാടകനടൻ അജീഷ് കൃഷ്ണ കെ.പി.എ.സി, ആർ. സൂരാജ്, അർത്തിയിൽ അൻസാരി, സബീന ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.