മാലിന്യ വിരുദ്ധ കലാജാഥ

അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്ത് നടത്തിയ മാലിന്യവിരുദ്ധ ബോധവത്കരണ കലാജാഥ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. അജയൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കാഷ്യൂ വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ചിന്നു വിനോദ്, അജിത്, ഷൈൻ ബാബു, സെക്രട്ടറി എ. നൗഷാദ്, സി.ഡി.എസ് ചെയർപേഴ്സൺ അനുവിജയൻ എന്നിവർ സംസാരിച്ചു. ചിത്രം. നവകേരളം പദ്ധതിയുടെ ഭാഗമായി ഏരൂരിൽ നടന്ന മാലിന്യവിരുദ്ധ ബോധവത്​കരണ കലാജാഥയുടെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിക്കുന്നു (KE ACL - 1 )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.