(ചിത്രം) കൊല്ലം: ഓൾ കേരള റീട്ടെയിൽ സംസ്ഥാന പ്രസിഡന്‍റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റിൻെറ കമീഷൻ ഉടൻ നൽകുക, 200 രൂപ ക്ഷേമനിധി അടയ്ക്കുന്ന വ്യാപാരികൾക്ക് അർഹമായ അനുകൂല്യം അനുവദിക്കുക എന്നിവ നടപ്പാക്കണമെന്നാവശ്യപ്പെട്ടു. തൃക്കണ്ണമംഗൽ ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി മുതിർന്ന റേഷൻ വ്യാപാരികളെ ആദരിച്ചു. സി. മോഹനൻ പിള്ള, എ.എ. റഹിം, പറക്കുളം സലാം, സത്യശീലൻ പിള്ള, നൗഷാദ് തേവര, ബാബു ശക്തികുളങ്ങര, ജോണി ചെക്കാല, വിപിൻ മോഹൻ, അഭിലാഷ് പിള്ള, മോളി വർഗീസ്, മിനി യോഹന്നാൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റായി തൃക്കണ്ണമംഗൽ ജോയിക്കുട്ടിയെയും ജില്ല ജനറൽ സെക്രട്ടറിയായി പറക്കുളം സലാമിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.