കരുനാഗപ്പള്ളി: ക്ലാപ്പന ഇ.എം.എസ് ഗ്രന്ഥശാലയുടെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും എഴുത്തുകാരനുമായ വി. വിജയകുമാറിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡോ. വള്ളിക്കാവ് മോഹൻദാസ്, വി.പി. ജയപ്രകാശ് മേനോൻ, അരുൺ കിഷോർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഏപ്രിൽ 21ന് ഗ്രന്ഥശാല അങ്കണത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരം സമർപ്പിക്കും. 11111 രൂപയും ആർട്ടിസ്റ്റ് വരവിള ശ്രീനി രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.