കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്തിലെ 2021-2022 വാർഷിക പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ സുകൃതം എന്ന പേരിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ഒ.പി ആരംഭിച്ചു. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. സദാശിവൻ, മെഡിക്കൽ ഓഫിസർ ഡോ. ജസ്മിൻ, ജില്ല പഞ്ചായത്ത് മെംബർ ഗേളി ഷണ്മുഖൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. മനോജ് എന്നിവർ സംസാരിച്ചു. ചിത്രം: തഴവ ഗ്രാമപഞ്ചായത്ത് സുകൃതം പദ്ധതി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്പെഷലിസ്റ്റ് ഡോക്ടമാരുടെ ഒ.പി വിഭാഗം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.