കൊല്ലം: എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ എ.കെ സലാഹുദ്ദീൻ, ജോൺസൺ കണ്ടച്ചിറ, എസ്.പി. അമീർ അലി, കെ.കെ.പി ജലീൽ, ജില്ല പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി ഷഫീഖ് എം. അലി എന്നിവർ പങ്കെടുത്തു. പബ്ലിക് ലൈബ്രറിയിൽ അവധിക്കാല കലാപഠനക്ലാസുകൾ കൊല്ലം: പബ്ലിക് ലൈബ്രറി ആന്‍ഡ് റിസർച്ച് സെന്‍ററിലെ സോപാനം കലാക്ഷേത്രത്തിൽ കുട്ടികൾക്കുള്ള അവധിക്കാല കലാപഠനക്ലാസുകൾ ആരംഭിക്കും. സംഗീതം, ഡാൻസ്, കഥാപ്രസംഗം, ചിത്രരചന, കീ ബോർഡ്, തബല, ഗിറ്റാർ, വയലിൻ, മൃദംഗം, വീണ, സ്പോക്കൺ ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയിൽ പ്രഗല്ഭരായ അധ്യാപകർ ക്ലാസുകളെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 0474 2748487 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഓണററി സെക്രട്ടറി കെ. രവീന്ദ്രനാഥൻനായർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.