കൊല്ലം: ജില്ല ലാന്‍ഡ് റവന്യൂ വകുപ്പിലെ എല്‍.ഡി.സി/വില്ലേജ് അസിസ്റ്റന്‍റ് ( കാഴ്ചക്കുറവ്/ ശ്രവണവൈകല്യം/ലോക്കോമോട്ടർ ഡിസെബിലിറ്റി/ സെറിബ്രല്‍ പാള്‍സി എന്നിവയില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിയുള്ള ഉദ്യോഗാർഥികള്‍ക്കുള്ള പ്രത്യേക റിക്രൂട്ട്‌മെന്‍റ്) (കാറ്റഗറി നമ്പര്‍ 413/16) റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ല പി.എസ്.സി ഓഫിസ് അറിയിച്ചു. ജില്ല പഞ്ചായത്ത് ബജറ്റ് 30ന് കൊല്ലം: 2022-23 സാമ്പത്തിക വര്‍ഷത്തെ ജില്ല പഞ്ചായത്ത് ബജറ്റ് 30ന് രാവിലെ 10.30ന് വൈസ് പ്രസിഡന്‍റ് അഡ്വ. സുമലാല്‍ അവതരിപ്പിക്കും. പ്രസിഡന്‍റ് അഡ്വ. സാം കെ. ഡാനിയല്‍ നയപ്രഖ്യാപനം നടത്തും. റാങ്ക് പട്ടിക റദ്ദാക്കി കൊല്ലം: ജില്ല എന്‍.സി.സി/സൈനികക്ഷേമ വകുപ്പിലെ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (വിമുക്ത സൈനികര്‍ മാത്രം) (എന്‍.സി.എ ഷെഡ്യൂള്‍ഡ് കാസ്റ്റ്) (കാറ്റഗറി നമ്പര്‍ 110/16) റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ല പി.എസ്.സി ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.