പ്രതിരോധ ക്യാമ്പ്

ശാസ്താംകോട്ട: ശാസ്താംകോട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികളുടെ പ്രതിരോധക്യാമ്പ് നടത്തി. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ സുനിൽ വല്ലത്ത് അധ്യക്ഷതവഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അൻസാർ ഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, പ്രിൻസിപ്പൽ സഫീന, പ്രഥമാധ്യാപിക സിന്ധു ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ: ശാസ്താംകോട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രതിരോധ ക്യാമ്പിന്‍റെ സമാപനം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.