ജില്ല കമ്മിറ്റി യോഗം

കൊല്ലം: ഞായറാഴ്ച നടക്കുന്ന ജില്ലസമ്മേളനത്തിന്​ മുന്നോടിയായി ഓൾ കേരള റീട്ടെയിൽ ഡീലേഴ്​സ്​ അസോസിയേഷൻ ചേർന്നു. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ സി. മോഹനൻ പിള്ള ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ തൃക്കണ്ണമംഗൽ ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. എ.എ. റഹീം, ജില്ല ജനറൽ സെക്രട്ടറി പറക്കുളം സലാം, തേവര നൗഷാദ്​, വി. രഥൻ, ജഹാംഗീർ, ജോൺസൺ വേങ്ങൂർ, രാജേഷ്​ കുന്നത്തൂർ, ബാബു ശക്തികുളങ്ങര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.