പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം

ചവറ: കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം ശനിയാഴ്ച ചവറയിൽ ശങ്കരമംഗലം എസ്.എൻ.ഡി.പി ഹാളിൽ നടക്കും. രാവിലെ 10ന് ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. അവാർഡ് ദാനം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരനും മുതിർന്ന പൗരന്മാരെ ആദരിക്കൽ കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവും നിർവഹിക്കും. ത്രിപുര റിട്ട. ഡി.ജി.പി ബി.ജെ.കെ. തമ്പിയെ ആദരിക്കും. ഉച്ചക്ക്​ 12ന് പ്രതിനിധിസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.