രണ്ടു കോളനികളുടെ വികസനത്തിന് രണ്ടു​ കോടി

കരുനാഗപ്പള്ളി: അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ രണ്ടു പട്ടികജാതി കോളനികൾക്ക്​ കോളനി നവീകരണത്തിനുവേണ്ടി പട്ടികജാതി വികസന വകുപ്പ് രണ്ടു കോടി രൂപ അനുവദിച്ചതായി സി.ആർ. മഹേഷ്‌ എം.എൽ.എ അറിയിച്ചു. പാവുമ്പ പത്താം വാർഡിൽ അംബേദ്കർ-ആലുവിള കോളനിയും കരുനാഗപ്പള്ളി നഗരസഭയിലെ കേശവപുരം ഐ.എച്ച്.ഡി.പി കോളനിക്കുമാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.